Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം മെഡി.കോളേജിൽ കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
തിരുവനന്തപുരം: കൊല്ലം പരവൂരിൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0471 2 528300.
Next Story
