Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊള്ളലേറ്റവര്‍ക്ക് ആശ്വാസ ലേപനവുമായി മമ്മൂട്ടി

text_fields
bookmark_border
പൊള്ളലേറ്റവര്‍ക്ക് ആശ്വാസ ലേപനവുമായി മമ്മൂട്ടി
cancel

കൊല്ലം:  പരവൂരിലെ വെടിക്കെട്ടപകടത്തില്‍ ഹൃദയംനൊന്ത് നടന്‍ മമ്മൂട്ടി. അപകടത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച അദ്ദേഹം പൊള്ളലേറ്റവര്‍ക്ക് പുരട്ടാന്‍ ആശ്വാസ മരുന്ന് വഗ്ദാനം ചെയ്യുകയും ചെയ്തു. അപകടത്തില്‍പ്പെട്ടവര്‍ക്ക്  ഒപ്പം ചേരേണ്ടത് നമ്മുടെ കടമയാണെന്നും അവര്‍ക്കുവേണ്ട സഹായങ്ങളുമായി നമ്മള്‍ ഒപ്പം നില്‍ക്കണമെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുര്‍വേദ സ്ഥാപനം നിര്‍മിക്കുന്ന പൊള്ളലിനുള്ള മരുന്നുകള്‍ സൗജന്യമായി എത്തിക്കുമെന്നും മരുന്നുകള്‍ക്കായി 9995424999, 9645655890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും തന്‍്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകർക്കുന്നതാണ്. ജീവൻനഷ്ടമായവർക്ക് ആദരാഞ്ജലികൾ, അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ ഞ...

Posted by Mammootty on Sunday, April 10, 2016
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story