Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെടിക്കെട്ട് ദുരന്തം: അഞ്ചു പേര് കസ്റ്റഡിയില്‍
text_fieldsbookmark_border
കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ രണ്ട് പേര് അപകട സമയത്ത് ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നവരാണ്. വെഞ്ഞാറമൂട്ടില്‍ വെച്ചാണ് ഇവര്‍ പടക്കം നിര്‍മിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വെടിക്കെട്ടിന് നേതൃത്വം നല്കിയ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍െറ പടക്ക നിര്‍മാണ ശാലയില്‍ ജോലി ചെയ്തിരുന്നവരാണ് കസ്റ്റഡിയിലായവര്‍. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
