Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കല്‍ കോളജില്‍ എത്തിച്ചവരുടെ എണ്ണം 134 ആയി

text_fields
bookmark_border
മെഡിക്കല്‍ കോളജില്‍ എത്തിച്ചവരുടെ എണ്ണം 134 ആയി
cancel

കൊല്ലം: വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെക്കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്തെിയവരുടെ എണ്ണം 136 ആയി. 60 പുരുഷന്‍മാരും ആറു സ്ത്രീകളും ഉള്‍പ്പെടെ 66പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ഉണ്ട്. ബേണ്‍സ് ഐ.സി.യുവില്‍ എട്ടു പേരും ഓര്‍ത്തോ ഐ.സിയുവില്‍ ഏഴു പേരും എസ്.എസ്.ബി ന്യൂറോ സര്‍ജറി ഐ.സി.യു.വില്‍ ഏഴു പേരും,എസ്.എസ്.ബി ന്യൂറോസര്‍ജറി ഐ.സി.യുവില്‍ മൂന്നു പേരും ആണുള്ളത്. ബിജു കല്ലിംഗല്‍ (36), സുലൈമാന്‍(52), വൈശാഖ് ചിറയിന്‍കീഴ്(16), അജിത് ഇരവിപുരം(17), ആദര്‍ശ് ആറ്റിങ്ങല്‍ (13) എന്നിവര്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്നവരില്‍ ചിലരാണ്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story