Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അളവിൽ കൂടുതൽ പടക്ക ശേഖരം: മുൻ എം.എൽ.എ അറസ്​റ്റിൽ

text_fields
bookmark_border
അളവിൽ കൂടുതൽ പടക്ക ശേഖരം:  മുൻ എം.എൽ.എ അറസ്​റ്റിൽ
cancel

തൃശൂർ: അളവിൽ കൂടുതൽ പടക്കം വിൽപനക്കുവെച്ചതിന് സിഎംപി സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ എം.കെ. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ പ്രസിഡൻറായ സഹകരണ സംഘത്തിെൻറ പേരിലാണ് പടക്ക വിൽപന നടന്നത്. 450 കിലോ പടക്കം സൂക്ഷിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ 1000 കിലോയിലധികം  പടക്കമുൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story