Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദിയെ അപമാനിക്കാന്‍ ശ്രമം –കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രി അടക്കം ശ്രമിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സംഭവത്തില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടോ എന്ന കോടതിയുടെ പരാമര്‍ശം ഗൗരവമുള്ളതാണ്. കേസ് സി.ബി.ഐയെയോ എന്‍.ഐ.എയെയോ ഏല്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
