Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ബാറുകൾ അനുവദിച്ചത്​ അറിയില്ലെന്ന്​ സുധീരൻ

text_fields
bookmark_border
  • മദ്യനയത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല
പുതിയ ബാറുകൾ അനുവദിച്ചത്​ അറിയില്ലെന്ന്​ സുധീരൻ
cancel

കൊല്ലം: സംസ്ഥാനത്ത് പുതിയ ആറ് പഞ്ചക്ഷത്ര ബാറുകൾക്ക് അനുമതി നൽകിയ കാര്യം അറിയില്ലെന്ന് കെ.പി.സി.സി. പ്രസിഡൻറ് വി. എം. സുധീരൻ. മദ്യനയത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും പുതിയ ബാറുകൾക്ക് അനുമതി നൽകിയ നടപടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും സുധീരൻ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പുതിയ ആറ് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് കൂടിയാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. പുതിയതായി ആറു ബാറുകള്‍ അനുവദിച്ചത് സ്വാഭാവികമാണെന്നും അതില്‍ തെറ്റൊന്നുമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story