Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരവൂർ ദുരന്തം: മുഖ്യ കരാറുകാരൻ കൃഷ്ണൻകുട്ടി കീഴടങ്ങി
text_fieldsbookmark_border
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് കരാറുകാരൻ കൃഷ്ണൻകുട്ടി പൊലീസിൽ കീഴടങ്ങി. ഭാര്യ അനാർക്കലിയും കീഴടങ്ങിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.
നേരത്തെ, ഇരുവരും പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞിരുന്നു. ഒളിവിൽ കഴിഞ്ഞ എറണാകുളം സൗത്തിലെ ലോഡ്ജിൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോഴാണ് ഇയാൾ മുങ്ങിയത്.
Next Story
