Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫ് ഇനി കോ-ലി മുന്നണി -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: കെ.എം മാണി യൂ.ഡി.എഫ് വിട്ടത് ഐക്യജനാതിപത്യ മുന്നണി ശിഥിലമായതിന് തെളിവാണെന്ന് വി.എസ് അച്ച്യുതാനന്ദന്. യു.ഡി.എഫ് മുന്നണി എന്നു പറയുന്നതില്‍ ഇനി അര്‍ത്ഥമില്ല. ഇനി നല്ലത് കോ-ലീ എന്നതാണ്. ഇപ്പോള്‍ മുന്നണിയില്‍ കോണ്‍ഗ്രസും ലീഗും മാത്രമായി. യു.ഡി.എഫ് മുന്നണിയില്‍ ആര്.എസ്.പിയുടെ ജനതാദളിന്്റെയും അവസ്ഥ ഭദ്രമല്ല. മറ്റു കക്ഷികളുടെ അവസ്ഥയും ഇതു തന്നെയാണെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതി മറച്ചുവെക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായിരിക്കുകയാണ്. അഴിമതി നടത്തിയെന്ന് ആക്ഷേപിക്കാന്‍ തുനിഞ്ഞവര്‍ തന്നെയാണ് യഥാര്‍ഥ അഴിമതിക്കാരെന്ന് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ തെളിഞ്ഞെന്നും വി.എസ് പറഞ്ഞു.
Next Story
