Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി അഴിമതി വീരന്‍; ലീഗ് വര്‍ഗീയ പാര്‍ട്ടി- വി.എസ്​

text_fields
bookmark_border
മാണി അഴിമതി വീരന്‍; ലീഗ് വര്‍ഗീയ പാര്‍ട്ടി- വി.എസ്​
cancel

തിരുവനന്തപുരം: മുസ്‍ലിം ലീഗിനും കേരള കോൺഗ്രസ് എമ്മിനുമെതിരെ  വിമർശവുമായി വി.എസ്. അച്യുതാനന്ദൻ. കേരള കോണ്‍ഗ്രസുമായും മുസ്ലിം ലീഗുമായും യോജിക്കാന്‍ കഴിയില്ല. കെ.എം. മാണി അഴിമതി വീരനാണ്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയുമാണ്. അതിനാല്‍ ഇവരുമായി സി.പി.എമ്മിനോ പാര്‍ട്ടി ആശയങ്ങള്‍ക്കോ യോജിക്കാനാവി​ല്ലെന്ന്​ വി.എസ്​ പറഞ്ഞു.

മുസ്‍ലിം ലീഗിനെ കുറിച്ച് പാർട്ടി മുഖപത്രത്തിൽ വന്ന എഡിറ്റോറിയലിനെക്കുറിച്ചും കെ.എം.മാണിയുമായുള്ള സഹകരണത്തെക്കുറിച്ചുള്ള പാർട്ടി സെക്രട്ടറി കോടി​േയരിയു​ടെ പ്രസ്താവനയും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വിഎസി​െൻറ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story