Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാക്ക് നവീകരണം: എറണാകുളം വഴിയുള്ള തീവണ്ടികള്‍ വൈകും

text_fields
bookmark_border
ട്രാക്ക് നവീകരണം: എറണാകുളം വഴിയുള്ള തീവണ്ടികള്‍ വൈകും
cancel

കൊച്ചി: എറണാകുളം ടൗണ്‍ സ്റ്റേഷനിലെ ട്രാക്ക്, സിഗ്നല്‍ നവീകരണവും അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് ആഗസ്റ്റ്  22, 24, 29  തീയതികളില്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്ന തീവണ്ടികളുടെ സമയം വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീവണ്ടികള്‍  10  മുതല്‍ 30  മിനിട്ട് വരെ വൈകാന്‍ സാധ്യതയുണ്ട്.

അങ്കമാലിയില്‍ നിന്ന് 09.25 നും  13.55 നും  എറണാകുളത്തുനിന്ന് 12.15 നും  15.10 നും  പുറപ്പെടുന്ന നാലു സിറ്റി മെമു ഷെഡ്യൂളുകള്‍ എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയില്‍ ഈ ദിവസങ്ങളില്‍  ഭാഗികമായി റദ്ദുചെയ്യുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story