Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാലുദിവസത്തിനുള്ളില്‍ പാഠപുസ്തകം ലഭ്യമാക്കും -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: നാലുദിവസത്തിനുള്ളില്‍ സ്കൂളുകളില്‍ പാഠപുസ്തകം ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ചില സ്കൂളുകളില്‍ പാഠപുസ്തകം ലഭിച്ചില്ളെന്ന വിവരം വൈകിയാണ് അറിഞ്ഞത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ കെ.ബി.പി.എസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരീക്ഷ അടുത്തിട്ടും പുസ്തകങ്ങള്‍ കിട്ടാത്തത് സംബന്ധിച്ച് ‘മാധ്യമ’മാണ് വാര്‍ത്ത പുറത്തുവിട്ടത്.
Next Story
