Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് വെള്ളാപ്പള്ളി
text_fieldsbookmark_border
ആലപ്പുഴ: ബാര്‍ കോഴ കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബി.ഡി.ജെ.എസ് നേതാവ് വെള്ളാപ്പള്ളി നടേശന്. കോടതി വിധി മാനിച്ച് അന്വേഷണം നേരിടാന്‍ കെ.എം മാണി തയാറാകണം. ശരിയായ തെളിവ് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തിടത്തോളം മാണിയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
