Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാർകോഴ അട്ടിമറി: ശങ്കർ റെഡ്ഡിക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണം –വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ബാർകോഴക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിയെ സർവിസിൽ നിന്ന് മാറ്റി നിർത്തണമെന്ന് വി.എസ് അച്യുതാനന്ദൻ. ശങ്കർ റെഡ്ഡിക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ അട്ടിമറി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
