Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മിലെ ഒരു വിഭാഗം കമ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തു -സുധീരൻ

text_fields
bookmark_border
സി.പി.എമ്മിലെ ഒരു വിഭാഗം കമ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തു -സുധീരൻ
cancel

തിരുവനന്തപുരം: എൽ.ഡി.എഫ് ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് വി.എം സുധീരന്‍. സി.പി.എമ്മിലെ ഒരു വിഭാഗം കമ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തു.  പാര്‍ട്ടി സെക്രട്ടറി തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ വർധിച്ചു വരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.

അതിക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണ്. പൊലീസിനെ രാഷ്ട്രീയവത്കരിച്ചുവെന്നും സുധീരന്‍ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story