Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്നവരുമായി ചർച്ച നടത്തും: കുമ്മനം

text_fields
bookmark_border
ബി.ജെ.പിയുടെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്നവരുമായി ചർച്ച നടത്തും: കുമ്മനം
cancel

കൊച്ചി: ബി.ജെ.പിയുടെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്നവരോട് ചർച്ച നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്ന കോർകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെപിയുടെ കവാടങ്ങൾ തുറന്നുകിടക്കുകയാണ്. എല്ലാവരുമായും ചർച്ച നടത്താൻ തയ്യാറാണ്. ഇത്തവണ ബി.ജെ.പി മത്സരിക്കുന്നത് ജയിക്കാനും ഭരിക്കാനുമാണ്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story