Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

text_fields
bookmark_border
വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി
cancel

തിരുവനന്തപുരം: വ്യാപാരികളോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് കടയടപ്പ് സമരം നടക്കുന്നത്. സമരത്തിന്‍റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും.

വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ പൊലീസുമാെയത്തി പരിശോധന നടത്തുന്നത് അവസാനിപ്പിക്കുക, വലിയ തുക പിഴ ഈടാക്കല്‍ നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story