Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി. ജയരാജൻെറ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ജയരാജൻെറ ആരോഗ്യനില തൃപ്തികരമാണെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൻെറ മെഡിക്കൽ റിപ്പോർട്ട്. ജയരാജൻെറ ഹൃദയാരോഗ്യവും മൊത്തം ആരോഗ്യനിലയും തൃപ്തികരമാണ്. നെഞ്ചുവേദന ഇപ്പോഴില്ല. ജയരാജൻ നിരീക്ഷണത്തിലാണെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും ശ്രീചിത്ര ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
Next Story
