Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

 കണ്‍സ്യൂമര്‍ഫെഡ് അഴിമതി; പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പിച്ചു

text_fields
bookmark_border
 കണ്‍സ്യൂമര്‍ഫെഡ് അഴിമതി; പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പിച്ചു
cancel

തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സംബന്ധിച്ച് മന്ത്രി സി.എന്‍ ബാലകൃഷ്ണനെ എട്ടാം എതിര്‍ കക്ഷിയാക്കി മലയാളവേദി സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയില്‍ വിജലന്‍സ് ഡയറക്ടര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പിച്ചു. ഇതുവരെ 22 ദ്രുതപരിശോധനകളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നു കേസുകളും ഈ അഴിമതി സംബന്ധിച്ച് ഉണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2014-15 വര്‍ഷത്തെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന പരാതിക്കാരന്‍റെ ആവശ്യം ഈ റിപോര്‍ട്ടില്‍ നിറവേറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഈ മാസം 20ന് മുമ്പ് സമര്‍പിക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story