Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.ഡി.യു മുന്നണി വിടില്ല -സുധീരന്
text_fieldsbookmark_border
കോഴിക്കോട്: യു.ഡി.എഫിൻെറ അടിസ്ഥാന നയത്തില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് മുന്നണിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് വി .എം സുധീരന്. ജെ.എസ്.എസിൻെറ കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകും. ജനതാദള്‍-യു വിനെക്കുറിച്ച് കോണ്‍ഗ്രസിന് ആശങ്കയില്ല. അവര്‍ മുന്നണി വിടില്ല. ഇത് സംബന്ധിച്ച് മറിച്ചുള്ള പ്രചാരണം ശരിയല്ല. ദുര്‍ബ്ബലരും ആത്മവിശ്വാസമില്ലാത്തവരുമായതിനാലാണ് സി.പി. എം യു.ഡി.എഫ് ഘടകകക്ഷികളെ ഇടതു മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story
