Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.സി ജോസിന്‍റെ നിര്യാണം: ജനരക്ഷായാത്രയുടെ ഇന്നത്തെ പര്യടനം റദ്ദാക്കി

text_fields
bookmark_border
എ.സി ജോസിന്‍റെ നിര്യാണം: ജനരക്ഷായാത്രയുടെ ഇന്നത്തെ പര്യടനം റദ്ദാക്കി
cancel

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് എ.സി ജോസിന്‍റെ നിര്യാണത്തെ തുടർന്ന് ജനരക്ഷായാത്രയുടെ എറണാകുളം ജില്ലയിലെ ഇന്നത്തെ പര്യടനം റദ്ദാക്കി. കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ നയിക്കുന്ന യാത്ര കഴിഞ്ഞ ദിവസമാണ് ജില്ലയിൽ പര്യടനം തുടങ്ങിയത്.  

മുൻ സ്പീക്കറും കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ എം.ഡിയും എഡിറ്ററുമായ എ.സി ജോസ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story