Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാര്‍ കോഴ: ആഭ്യന്തരമന്ത്രി രാജിവെക്കണം -വി.എസ്
text_fieldsbookmark_border
കൊട്ടാരക്കര: ബാര്‍ കോഴക്കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. കേസില്‍ വിജിലന്‍സിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശം ഉണ്ടായ സാഹചര്യത്തിലും മന്ത്രി കെ. ബാബുവിനെതിരെ ആരോപണമുയര്‍ന്ന സമയത്ത് കെ.പി.സി.സി പ്രസിഡന്റായിരുന്നതിനാലുമാണ് ചെന്നിത്തല രാജിവെക്കണമെന്ന് പറയുന്നത്. ഇത് ഒൗചിത്യബോധത്തിന്െറ കാര്യമാണ്. അവരില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ളെന്നും വി.എസ് പറഞ്ഞു. മൈലം പഞ്ചായത്തില്‍ അനധികൃതമായി നികത്തിയ നിലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
