Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറിയ പെരുന്നാൾ നാളെ

text_fields
bookmark_border
ചെറിയ പെരുന്നാൾ നാളെ
cancel

​തിരുവന്തപുരം, കോഴി​ക്കോട്​: മാസപ്പിറവി കണ്ടതായി സ്​ഥിരീകരിക്കാൻ കഴിയാത്തതിനാൽ ചെറിയ പെരുന്നാൾ ബുധനാഴ്​ച ആയിരിക്കുമെന്ന്​ പാളയം ഇമാം വി.പി സുഹൈബ്​​, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ്​ മൗലവി, പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ എന്നിവർ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story