Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് ചികിത്സയെന്ന പേരില്‍ തട്ടിപ്പ്; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

text_fields
bookmark_border
ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് ചികിത്സയെന്ന പേരില്‍ തട്ടിപ്പ്; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
cancel

കോഴഞ്ചേരി: ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ദേവസ്പര്‍ശ ചികിത്സ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ പൊലീസ് പിടിയിലായി. കേരളത്തിലുടനീളം ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ ഡോ. സി.എസ്. വൈദ്യ എന്ന മോഹന്‍ദാസിനെയാണ് കോഴഞ്ചേരി സി.ഐ എസ്. വിദ്യാധരന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇന്‍റര്‍നെറ്റിലൂടെയും ചില മാധ്യമങ്ങളിലൂടെയും പരസ്യങ്ങളും ഫീച്ചറുകളും നല്‍കിയായിരുന്നു രോഗികളുടെ ബന്ധുക്കളെ ആകര്‍ഷിച്ചിരുന്നത്. പരസ്യം വിശ്വസിച്ച നിരവധിപേരില്‍നിന്ന് പണം തട്ടി. തിരുവനന്തപുരം സ്വദേശികളായ രാജേശ്വര്‍, ജഗദ്നാഥന്‍, സി.പി. സതികുമാര്‍ എന്നിവര്‍ പരാതിയുമായി പത്തനംതിട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാറിനെ സമീപിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story