Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദാമോദരനും ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്ക്

text_fields
bookmark_border
ദാമോദരനും ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്ക്
cancel
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. ദാമോദരനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കും പദവിയും. നിയമനഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവിന്‍െറ കോപ്പി വെള്ളിയാഴ്ച പുറത്തുവന്നു. ഗവര്‍ണറുടെ ഉത്തരവനുസരിച്ചാണ് എം.കെ. ദാമോദരനെ ‘മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍’ തസ്തികയില്‍ നിയമിച്ചത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story