Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ മലയാളി കെട്ടിടത്തിന് മുകളിൽ നിന്നു വീണു മരിച്ചു
text_fieldsbookmark_border
റിയാദ്: സൗദിയിൽ മലയാളി കെട്ടിടത്തിന് മുകളിൽ നിന്നു വീണു മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി മുഹമ്മദ് ശരീഫ് (40 )ആണ് താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസാനിലെ അബൂആരിശിൽ ഇന്നു രാവിലെയാണ് സംഭവം.
Next Story
