Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ഗ്യാസ് ടാങ്കറും പാല്‍വിതരണ ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്
text_fieldsbookmark_border
കോഴിക്കോട്: പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം ഗ്യാസ് ടാങ്കര്‍ലോറിയും മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ലോറിയും കൂട്ടിയിടിച്ചത് ഭീതി ഉയര്‍ത്തി. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മില്‍മയുടെ വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതമായ പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
