Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഅ്​ദനിയെ ചികിൽസക്കായി ആശുപ​ത്രിയിലേക്ക്​ മാറ്റി

text_fields
bookmark_border
മഅ്​ദനിയെ ചികിൽസക്കായി ആശുപ​ത്രിയിലേക്ക്​ മാറ്റി
cancel

ന്യൂഡൽഹി: വൃക്ക രോഗം മൂർചിച്ഛതിനെ തുടർന്ന് അബ്ദുൾ നാസർ മഅ്ദനിയെ വിദഗ്ധ ചികിൽസക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലെ ആസ്റ്റർ സി.എം.െഎ ആശുപത്രിയിലേക്കാണ് മാറ്റിയത്.സ്ഫോടന കേസിൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ് മഅ്ദനി.സ്ഫോടന കേസിൽ ജാമ്യവ്യവസ്ഥകൾ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.മാതാപിതാക്കളെ കാണാനും കേരളത്തിൽ ചികിൽസ നടത്താൻ അനുവദിക്കണമെന്നുമാണ് മഅ്ദനിയുടെ ആവശ്യം.
  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story