Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.സി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് ഉത്തരവ്
text_fieldsbookmark_border
കോഴിക്കോട് വിജിലൻസിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എം.എൽ.എയുടെ സ്വത്ത് ക്രമാതീതമായി വർധിച്ചുവെന്നും എന്നാൽ ഇൗ കാര്യം സത്യവാങ്മൂലത്തിൽ അദ്ദേഹം മറച്ചുവെച്ചുവെന്നാണ് ഷാജിയുടെ പരാതി. ക്രമാതീതമായി വർധിച്ച സ്വത്ത് അഴിമതിയിലൂടെയാണ് എന്നാണ് പരാതിയിൽ പറയുന്നത്.
Next Story
