Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിത്​ യുവതികളുടെ അറസ്​റ്റ്​: പൊലീസിനോട്​ ചോദിക്കണമെന്ന്​ പിണറായി

text_fields
bookmark_border
ദലിത്​ യുവതികളുടെ അറസ്​റ്റ്​: പൊലീസിനോട്​ ചോദിക്കണമെന്ന്​ പിണറായി
cancel

ന്യൂഡല്‍ഹി: തലശ്ശേരി കുട്ടിമാക്കൂലിലെ ദലിത് യുവതികളുടെ അറസ്റ്റുമായി ബന്ധെപ്പട്ട കാര്യങ്ങൾ പൊലീസിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ തനിക്കൊന്നും പറയാനില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.  ജാമ്യം ലഭിച്ച പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയതും ചോദിക്കവെയാണ് തനിക്ക് ഇക്കാര്യത്തിലൊന്നും പറയാനില്ലെന്ന് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പറഞ്ഞത്. കാര്യങ്ങള്‍ മനസിലാക്കിയശേഷം പ്രതികരിക്കാം എന്നായിരുന്നു ഇന്നലെയും പിണറായിയുടെ മറുപടി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story