Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലാ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഇടതുപക്ഷ പ്രതിനിധികള്‍ ഇറങ്ങിപ്പോയി

text_fields
bookmark_border

ആലപ്പുഴ: ജില്ലാ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ നിന്ന് ഇടത് സംഘടന പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. സമ്മേളനം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വേദി വിട്ടത്. കോണ്‍ഗ്രസ് നേതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സമ്മേളനത്തില്‍ നിന്ന് വിട്ട് നിന്നത്. പിന്നീട്  25ല്‍ താഴെ പോലീസുകാര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story