Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിശോധിക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണിഗ്രൂപ് വിട്ടവര്‍ യു.ഡി.എഫിനൊപ്പംനിന്ന് നടത്തിയ അഴിമതി ആക്ഷേപങ്ങള്‍ കഴുകിക്കളയാന്‍ ഇടതുപക്ഷത്തേക്ക് വരുന്നവരാണോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. അവരുമായി സഹകരിക്കുംമുമ്പ് ഗൗരവമായി പഠിക്കുകയും പരിശോധിക്കുകയും വേണം. പഠിക്കാതെയും പരിശോധിക്കാതെയും തീരുമാനമെടുക്കാനാവില്ളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Next Story
