Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.സി ജോസഫിനെതിരെ ഇരിക്കൂറിൽ യൂത്ത് കോൺഗ്രസിെൻറ പോസ്റ്ററുകൾ
text_fieldsbookmark_border
കണ്ണൂർ: മന്ത്രി കെ.സി േജാസഫിനെതിരെ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ. 35 വർഷം ഇരിക്കൂരിൽ നിന്ന് എം.എൽ.എ ആയ േജാസഫ് മണ്ഡലം വിടണമെന്നും യുവാക്കൾക്ക് അവസരം നൽകണമെന്നുമാണ് പോസ്റ്ററുകളിെല ആവശ്യം. യൂത്ത് കോൺഗ്രസിെൻറ പേരിലാണ് പോസ്റ്റുകൾ പതിച്ചിരിക്കുന്നത്.
Next Story
