Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ച സ്പെഷല്‍ സ്കൂളുകള്‍

text_fields
bookmark_border
എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ച സ്പെഷല്‍ സ്കൂളുകള്‍
cancel

തിരുവനന്തപുരം: എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ച സ്വകാര്യ സ്പെഷല്‍ സ്കൂളുകള്‍: തിരുവനന്തപുരം -ശ്രീകാരുണ്യ മിഷന്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ് ചില്‍ഡ്രന്‍ -വഴുതൂര്‍, നെയ്യാറ്റിന്‍കര, സൗഹൃദ വിദ്യാലയം- കുന്നുവിള, ഉറിയാക്കോട്,  മദര്‍തെരേസ ഡേ കെയര്‍ സെന്‍റര്‍ ഫോര്‍ ഡിഫറന്‍റ്ലി ഏബ്ള്‍ഡ് ചില്‍ഡ്രന്‍ -ചാവടി, പുല്ലുവിള, കാരുണ്യ റസിഡന്‍ഷ്യല്‍ സ്പെഷല്‍ സ്കൂള്‍ -അമരവിള, സ്നേഹഭവന്‍ റീഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ ഡിഫറന്‍റ്ലി ഏബ്ള്‍ഡ് ചില്‍ഡ്രന്‍ -കത്തിപ്പാറ, കൂതാളി, സഹജീവന്‍ സ്പെഷല്‍ സ്കൂള്‍ -വെങ്ങാനൂര്‍, നവജ്യോതി സ്പെഷല്‍ സ്കൂള്‍, അമ്പൂരി.
 കൊല്ലംജില്ല -കരുണ സ്പെഷല്‍ സ്കൂള്‍ ഫോര്‍ മെന്‍റലി ഹാന്‍ഡികാപ്ഡ് -വടക്കുംഭാഗം, ചവറ, വിമലഹൃദയ സ്പെഷല്‍ സ്കൂള്‍ പഴയാറ്റിന്‍കുഴി വടക്കേവിള. പത്തനംതിട്ട ജില്ല -വൈ.എം.സി.എ വികാസ് സ്കൂള്‍, തിരുവല്ല.  ആലപ്പുഴ ജില്ല -മിസ്ബാഹ് പരിശീലന കേന്ദ്ര, പെരിങ്ങാല, കായംകുളം, ദീപ്തി സ്പെഷല്‍ സ്കൂള്‍ ആന്‍ഡ് ഹോം ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, മുഹമ്മ, സാന്‍ജോസ് സദന്‍ സ്കൂള്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, സൗത് തുറവൂര്‍, എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ഹാന്‍ഡികാപ്ഡ്, ഇലിപ്പക്കുളം.  കോട്ടയം -ജീവന്‍ ജ്യോതി സ്കൂള്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, എരുമേലി, ദീപ്തി ഡി.സി.എം.ആര്‍ ടീകോയ്, കോട്ടയം, അനുഗ്രഹ സ്കൂള്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ് ചില്‍ഡ്രന്‍, കോട്ടയം, സെല്‍ഡ് സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സ്പെഷല്‍, വെല്ലൂര്‍, പാമ്പാടി, സേവാനികേതന്‍ നിവാസ് സ്കൂള്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, കോട്ടയം, ആശാഭവന്‍, വേരൂര്‍, ചങ്ങനാശ്ശേരി, ക്രസന്‍റ് സ്കൂള്‍ ഓഫ് സ്പെഷല്‍ എജുക്കേഷന്‍, ഈരാറ്റുപേട്ട, ഹോളിക്രോസ് സ്പെഷല്‍ സ്കൂള്‍ ഫോര്‍ മെന്‍റലി ചാലഞ്ച്ഡ് മണ്ണക്കനാട്, കുറുവിലങ്ങാട്, ആശാനികേതന്‍ സ്പെഷല്‍ സ്കൂള്‍, അയംകുടി.
 ഇടുക്കി -അസീസി സ്കൂള്‍ ഫോര്‍ സ്പെഷല്‍ ചില്‍ഡ്രന്‍, വെള്ളായംകുടി, കട്ടപ്പന, പ്രതീക്ഷാനികേതന്‍ സ്കൂള്‍ ഫോര്‍ മെന്‍റലി റിട്ടാര്‍ഡഡ് ആനക്കര, കുമളി, സ്നേഹസദന്‍ സ്കൂള്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, കടമക്കുഴി, വള്ളക്കടവ്. എറണാകുളം -സ്നേഹനിലയം സ്പെഷല്‍ സ്കൂള്‍ ചെമ്പുമുക്ക്, കാക്കനാട്, നിര്‍മല ട്രെയ്നിങ് സെന്‍റര്‍ ഫോര്‍ എക്സപ്ഷണല്‍ ചില്‍ഡ്രന്‍, കുസുമഗിരി, കാക്കനാട്, അല്‍ഫോണ്‍സ് സദന്‍ സ്പെഷല്‍ സ്കൂള്‍, കിടങ്ങൂര്‍, അങ്കമാലി, സ്നേഹ സദന്‍ സ്പെഷല്‍ സ്കൂള്‍ പൊതിയാക്കര, കാലടി, സെന്‍റ്ജോണ്‍സ് ട്രെയ്നിങ് സെന്‍റര്‍, കോട്ടപ്പടി, കോതമംഗലം, എന്‍. മുസ്തഫ സാഹിബ് മെമ്മോറിയല്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, എടത്തല നോര്‍ത്, രക്ഷ സ്പെഷല്‍ സ്കൂള്‍ മട്ടാഞ്ചേരി, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫറന്‍റ്ലി ഏബ്ള്‍ഡ് ശില്‍പ സ്പെഷല്‍ സ്കൂള്‍, പള്ളുരുത്തി, കരുണ സ്പെഷല്‍ സ്കൂള്‍, വടേല്‍, നായരമ്പലം.
തൃശൂര്‍ - റീച്ച് സ്വാശ്രയ സ്പെഷല്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് ആന്‍ഡ് വൊക്കേഷനല്‍ ട്രെയ്നിങ് സെന്‍റര്‍, കുറ്റൂര്‍, തൃശൂര്‍, പ്രതീക്ഷ ട്രെയ്നിങ് സെന്‍റര്‍, ക്രൈസ്റ്റ് നഗര്‍, ഇരിങ്ങാലക്കുട, അന്‍സാര്‍ സ്കൂള്‍ ഓഫ് സ്പെഷല്‍ എജുക്കേഷന്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, പെരുമ്പിലാവ്, സ്നേഹഗിരി മിത്രാലയം സ്പെഷല്‍ സ്കൂള്‍, കുരുവിലാശേരി, മാള, ജയ് ക്രിസ്റ്റോ സദന്‍ സ്പെഷല്‍ സ്കൂള്‍  കണ്ണാറ, സ്നേഹദീപ്തി സ്പെഷല്‍ സ്കൂള്‍, മണ്ണുത്തി.
 പാലക്കാട് -ആശാദീപം കോണ്‍വെന്‍റ് സ്കൂള്‍, കൂനത്തറ, എച്ച്.എഫ് ജ്യോതിനിലയം സ്കൂള്‍, മുട്ടിക്കുളങ്ങര, എ.ഡബ്ള്യു.എച്ച് സ്കൂള്‍ ഞാങ്ങാട്ടീരി, പട്ടാമ്പി.
 മലപ്പുറം -മഅ്ദിന്‍ വൈകല്യവിദ്യാലയം, മേല്‍മുറി, റഹ്മ സ്പെഷല്‍ സ്കൂള്‍ മേലാറ്റൂര്‍, ഹോപ് എം.എസ്.എസ് സ്പെഷല്‍ സ്കൂള്‍ പൊന്നാനി, ശാന്തി സ്പെഷല്‍ സ്കൂള്‍,  വെട്ടം, ഗുഡ്ഹോപ് സ്കൂള്‍ അച്ചിപ്പിലാക്കല്‍, മഞ്ചേരി, എ.ഡബ്ള്യു.എച്ച് സ്കൂള്‍ പുത്തനങ്ങാടി, വേങ്ങര, പി.കെ.എം സ്കൂള്‍, പെരിന്തല്‍മണ്ണ, എ.ഡബ്ള്യു.എച്ച് സ്പെഷല്‍ സ്കൂള്‍, ബി.പി അങ്ങാടി, തിരൂര്‍, ബദനിയ സ്പെഷല്‍ സ്കൂള്‍ പുളിക്കലൊടി, വടപുരം, എം.എ മൂപ്പന്‍സ് ഫോര്‍ സ്പെഷല്‍ നീഡ്സ്, കല്‍പകഞ്ചേരി.
 കോഴിക്കോട് -സ്നേഹമഹല്‍ സ്പെഷല്‍ സ്കൂള്‍, കൊളത്തറ, തണല്‍ സ്പെഷല്‍ സ്കൂള്‍, എടച്ചേരി, വടകര, അഭയം സ്പെഷല്‍ സ്കൂള്‍, തൂവക്കോട്, ചേമഞ്ചേരി, പ്രതീക്ഷ സ്പെഷല്‍ സ്കൂള്‍, മാമ്പറ്റ, മുക്കം, റഹ്മാനിയ സ്കൂള്‍ ഫോര്‍ മെന്‍റലി ഹാന്‍ഡികാപ്ഡ്, മെഡിക്കല്‍ കോളജ്, ശാന്തിസദനം, സ്പെഷല്‍ സ്കൂള്‍, പുറക്കാട്, പയ്യോളി, അമര്‍ ജ്യോതി സ്പെഷല്‍ സ്കൂള്‍, കൊരങ്ങാട്, താമരശ്ശേരി, ലൗ ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, പന്നിക്കോട്, മുക്കം, വിവ സ്കൂള്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ്, കോഴിക്കോട്.  
വയനാട് -ഫാ. ടെസാസ് സ്പെഷല്‍ സ്കൂള്‍, മാനന്തവാടി, കൃപാലയ സ്പെഷല്‍ സ്കൂള്‍, പുല്‍പള്ളി.
 കണ്ണൂര്‍ -ആശാഭവന്‍ സ്പെഷല്‍ സ്കൂള്‍, കണ്ണൂര്‍, ആശ്രയം സ്പെഷല്‍ സ്കൂള്‍ തോട്ടട, കണ്ണൂര്‍, കാപ്സ് സ്പെഷല്‍ സ്കൂള്‍, മേലെ ചൊവ്വ, ജേസി സ്പെഷല്‍ സ്കൂള്‍ ധര്‍മടം, കെ.ഇ. സഫിയ ഓട്ടിസം സെന്‍റര്‍, കണ്ണൂര്‍, മൈത്രി സ്പെഷല്‍ സ്കൂള്‍, കടവത്തൂര്‍, മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ ഹാന്‍ഡികാപ്ഡ്, കണ്ണൂര്‍, മരിയന്‍ സെന്‍റര്‍ സ്പെഷല്‍ സ്കൂള്‍, കണൂല്‍, ബേക്കളം, പ്രതീക്ഷാഭവന്‍ പള്ളിക്കുന്ന്, ശാന്തിദീപം സ്കൂള്‍, പനോന്നേരി.
കാസര്‍കോട് -നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് കരുണ സ്പെഷല്‍ സ്കൂള്‍, സെന്‍റ് ജോസഫ്സ് സ്പെഷല്‍ സ്കൂള്‍, കാസര്‍കോട്, റോട്ടറി സ്പെഷല്‍ സ്കൂള്‍, കാസര്‍കോട്, പ്രഗതി സ്പെഷല്‍ സ്കൂള്‍ കാസര്‍കോട്.
ബഡ്സ് സ്കൂളുകള്‍: തിരുവനന്തപുരം -വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂള്‍, ആശാദീപം ബഡ്സ് സ്കൂള്‍, മണപ്പുറം, മലയിന്‍കീഴ്.
കൊല്ലം -ശൂരനാട് സൗത് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂള്‍. ആലപ്പുഴ -ചേര്‍ത്തല മുനിസിപ്പാലിറ്റി ആദ്ര ബഡ്സ് സ്കൂള്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂള്‍, മനോവികാസ് കേന്ദ്ര ബഡ്സ് സ്പെഷല്‍ സ്കൂള്‍, മാരാരിക്കുളം സൗത് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷല്‍ സ്കൂള്‍ കാട്ടൂര്‍. എറണാകുളം -കോതമംഗലം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ദയ ബഡ്സ് സ്കൂള്‍, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂള്‍, കൂവല്ലൂര്‍.
 തൃശൂര്‍ -സ്നേഹ സാന്ത്വനം ബഡ്സ് സ്കൂള്‍, തളിക്കുളം, സാന്ത്വനം ബഡ്സ് സ്പെഷല്‍ സ്കൂള്‍ വെങ്ങിനിശേരി.
 മലപ്പുറം -സ്പെക്ട്രം സ്പെഷല്‍ സ്കൂള്‍, മാറഞ്ചേരി, ബഡ്സ് സ്കൂള്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത്, ബഡ്സ് സ്പെഷല്‍ സ്കൂള്‍, കൊണ്ടോട്ടി മുനിസിപ്പാലിറ്റി, ബഡ്സ് സ്പെഷല്‍ സ്കൂള്‍ ചെറുകാവ് പഞ്ചായത്ത്, ബഡ്സ് സ്പെഷല്‍ സ്കൂള്‍ തിരൂര്‍ മുനിസിപ്പാലിറ്റി.
 കോഴിക്കോട് - ബഡ്സ് സ്പെഷല്‍ സ്കൂള്‍ കാവിലുംപാറ പഞ്ചായത്ത്, ഫറോക്ക് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷല്‍ സ്കൂള്‍, രാമനാട്ടുകര മുനിസിപ്പാലിറ്റി ബഡ്സ് സ്കൂള്‍, ബഡ്സ് സ്പെഷല്‍ സ്കൂള്‍ മാവൂര്‍.
 കണ്ണൂര്‍ -കോലഞ്ചേരി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷല്‍ സ്കൂള്‍, ക്ഷേമാലയം ബഡ്സ് സ്പെഷല്‍ സ്കൂള്‍ കണ്ണൂര്‍, ശിശുമിത്ര ബഡ്സ് സ്പെഷല്‍ സ്കൂള്‍ കോലയാട് ഗ്രാമപഞ്ചായത്ത്, ബഡ്സ് സ്പെഷല്‍ സ്കൂള്‍ പട്ടിയം ഗ്രാമപഞ്ചായത്ത്, ബഡ്സ് സ്പെഷല്‍ സ്കൂള്‍ മാടായി ഗ്രാമപഞ്ചായത്ത്, പഴശി രാജ മെമ്മോറിയല്‍ ബഡ്സ് സ്കൂള്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, ശിശുമിത്ര ബഡ്സ് സ്പെഷല്‍ സ്കൂള്‍ അരങ്ങാട്ടേരി, മങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്.
കാസര്‍കോട് -സ്നേഹതീരം ബഡ്സ് സ്പെഷല്‍ സ്കൂള്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്, സ്നേഹ ബഡ്സ് ബഡ്സ് സ്കൂള്‍, കാറഡുക്ക ഗ്രാമപഞ്ചായത്ത്, സാന്ത്വന ബഡ്സ് സ്പെഷല്‍ സ്കൂള്‍, എന്‍മകജെ ഗ്രാമപഞ്ചായത്ത്, പ്രത്യാശ ബഡ്സ് സ്കൂള്‍ നീലേശ്വരം മുനിസിപ്പാലിറ്റി, ചാച്ചാജി ബഡ്സ് സ്പെഷല്‍ സ്കൂള്‍ കല്ലാര്‍ ഗ്രാമപഞ്ചായത്ത്, തണല്‍ ബഡ്സ് സ്കൂള്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത്, മഹാത്മ ബഡ്സ് സ്കൂള്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story