Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെൽവയൽ നികത്തൽ: ഉത്തരവ് റദ്ദാക്കിയത് അഭിനന്ദനീയം; ഇനിയും ബാക്കിയുണ്ടെന്ന് സുധീരന്‍
text_fieldsbookmark_border
തിരുവനന്തപുരം: ഹോപ് പ്ളാന്‍േറഷന്‍േറതടക്കം ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാന്‍ ബാക്കിയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഐ.ടി പാര്‍ക്കുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമാണ്. സര്‍ക്കാറില്‍ ഉറച്ച വിശ്വാസമുണ്ടെന്നും സുധീരന്‍ പ്രതികരിച്ചു.
അതേസമയം ഉത്തരവ് റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നെന്നും, റവന്യൂ വകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നെന്നും ടി.എന്‍ പ്രതാപന്‍ എംഎല്‍എ വ്യക്തമാക്കി. ഉത്തരവ് റദ്ദാക്കിയത് കൊണ്ട് ആശങ്കകള്‍ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തണമെന്നും പ്രതാപന്‍ പറഞ്ഞു.
Next Story
