Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദലിത് യുവാവിനെ അടിച്ചുകൊന്നു
text_fieldsbookmark_border
ബാലിയ (യു.പി): മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ദലിത് യുവാവിനെ മൂന്നംഗസംഘം അടിച്ചുകൊന്നു. 20കാരനായ വിശാല്‍ കുമാറിനെയാണ് രവി, ഘന്‍ശ്യാം, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. കഴിഞ്ഞദിവസം നാര്‍ല പ്രദേശത്ത് ഒരു പരിപാടി കാണാന്‍ പോകുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
Next Story
