Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

50 വയസ്​ കഴിഞ്ഞ തന്നെ യുവാവായി കണ്ട മുഖ്യമന്ത്രിയോട്​ ബഹുമാനം –​ ടി.എൻ പ്രതാപൻ

text_fields
bookmark_border
50 വയസ്​ കഴിഞ്ഞ തന്നെ യുവാവായി കണ്ട മുഖ്യമന്ത്രിയോട്​ ബഹുമാനം –​ ടി.എൻ പ്രതാപൻ
cancel

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് ടി.എൻ പ്രതാപൻ എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റ്. 50 വയസ് പിന്നിട്ട തന്നെ യുവാവായി കാണാന്‍ മനസ്സു കാണിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് സ്‌നേഹവും ബഹുമാനവുമുണ്ട്. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും മനസ്സ് കൊണ്ടും 25 വയസിനും 35 വയസിനും ഇടയിലുള്ള ഒരാളാവാനാണ് ഇഷ്ടമെന്നും ടി.എൻ പ്രതാപൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

തെരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് മാറിനിൽക്കാനുള്ള പ്രതാപെൻറ തീരുമാനത്തിന് മറുപടിയുമായി ഉമ്മൻചാണ്ടി രംഗത്തുവന്നിരുന്നു. പ്രതാപൻ യുവാവാണെന്നും യുവാവല്ലെന്ന് സ്വയം തോന്നുവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറിനിൽക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ടി.എൻ പ്രതാപെൻറ ഫേസ്ബുക് പോസ്റ്റ്.

ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story