Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം അടിയന്തിരമായി അവസാനിപ്പിക്കണം -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ യൂണിവേഴ്സിറ്റി അധികൃതരും പൊലീസും ചേര്‍ന്നു നടത്തുന്ന അതിക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്കും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനും കത്തയച്ചു.
സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യവും വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യവും തകര്‍ക്കുന്ന നടപടികളെ ഒരു തരത്തിലും അംഗീകരിക്കാനാവി
ല്ളെ ന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story
