Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗികാതിക്രമം: മദ്റസ അധ്യാപകന്‍ അറസ്റ്റില്‍
text_fieldsbookmark_border
തിരൂര്‍: ഒന്നാംക്ളാസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ മദ്റസ അധ്യാപകന്‍ അറസ്റ്റിലായി. എടക്കുളം സ്വദേശി ചെറുപറമ്പില്‍ അബ്ദുറഹ്മാനെയാണ് (45) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ആറ് കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ചൈല്‍ഡ് ലൈന് മൊഴി ലഭിച്ചിട്ടുണ്ട്.
Next Story
