Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷ വധം : അന്വേഷണത്തില്‍ മികച്ച പുരോഗതി രമേശ് ചെന്നിത്തല

text_fields
bookmark_border
ജിഷ വധം : അന്വേഷണത്തില്‍ മികച്ച പുരോഗതി രമേശ് ചെന്നിത്തല
cancel

ആലപ്പുഴ: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതി ഉടന്‍ തന്നെ പിടിയിലാകും. വസ്തുതകള്‍ അറിയാതെയാണ് ആള്‍ക്കാര്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും ഉടനെ തന്നെ വിരാമം ഉണ്ടാകുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story