Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സരിത ഇന്ന് സോളാർ കമീഷനിൽ
text_fieldsbookmark_border
കൊച്ചി: തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത.എസ്.നായര്‍ ഇന്ന് സോളാര്‍ കമീഷനിൽ ഹാജരാവും. കേരളത്തിന് താങ്ങാനാവാത്ത കാര്യങ്ങള്‍ കമീഷന് മുമ്പില്‍ പറയുമെന്ന് സരിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തെ ഞെട്ടിക്കുന്ന ഡിജിറ്റല്‍ തെളിവ് സരിത ഇന്ന് കമീഷന് കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്ക് താനുമായുള്ള ബന്ധത്തിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് കൈമാറിയതെന്നാണ് സരിതയുടെ അവകാശ വാദം.
Next Story
