Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
text_fieldsbookmark_border
കോഴിക്കോട്: വളയം അഞ്ചേരിയില്‍ നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് പൊലീസ് ബോംബ് കണ്ടെടുത്തത്.
Next Story
