Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂട്ടത്തോല്‍വി ചര്‍ച്ച ചെയ്യാന്‍ ആര്.എസ്.പി സെക്രട്ടേറിയറ്റ് 24ന്
text_fieldsbookmark_border
കൊല്ലം: പാര്‍ട്ടി സെക്രട്ടറിയും മന്ത്രിയുമടക്കം പാര്‍ട്ടി മത്സരിച്ച അഞ്ചിടത്തും പരാജയപ്പെട്ടതിന്‍െറ കാരണങ്ങള്‍ കണ്ടത്തൊന്‍ ആര്.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് ഈമാസം 24ന് തിരുവനന്തപുരത്ത് യോഗം ചേരും. ബേബിജോണിന് ശേഷം ചവറയില്‍ മന്ത്രിമാര്‍ പരാജയപ്പെടുന്നത് പ്രത്യേകമായി ചര്‍ച്ച ചെയ്യണമെന്ന് ഇതിനകം ചില സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്‍െറ വീഴ്ചയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്‍െറ സമീപനവും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പലയിടത്തും താഴത്തേട്ടില് പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഏകോപനമുണ്ടായിരുന്നില്ളെന്നും കോണ്‍ഗ്രസിലെ ഗ്രൂപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Next Story
