Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
പത്തനാപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കമുകുംചേരി ശ്രുതിലയത്തില്‍ തങ്കമ്മ(65)യാണ് മരിച്ചത്. രാവിലെ ഏഴോടെയാണ് സംഭവം. റബര്‍ തോട്ടത്തിനുള്ളിൽ പൊട്ടിവീണ വൈദ്യുതി കമ്പിയാണ് ദുരന്തമുണ്ടാക്കിയത്. രവീന്ദ്രന്‍ പിള്ളയാണ് ഭര്‍ത്താവ്.
Next Story
