Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൂട്ടിയ ബാറുകൾ തുറക്കില്ല; മദ്യവര്‍ജനമാണ് നയം -എക്സൈസ് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍. മദ്യവര്‍ജനമാണ് സര്‍ക്കാറിന്‍റെ നയം. മദ്യത്തിനെതിരെ വിപുലമായ ബോധവല്‍കരണം സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഇടതു മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും. ബാറുകൾ പൂട്ടിയ ശേഷം മദ്യ ഉപഭോഗം കൂടി. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Next Story
