Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി. സന്ധ്യ ദക്ഷിണ മേഖല എ.ഡി.ജി.പി
text_fieldsbookmark_border
തിരുവനന്തപുരം: ബി. സന്ധ്യയെ ദക്ഷിണ മേഖല എ.ഡി.ജി.പിയായി നിയമിച്ച് സര്‍ക്കാര്‍ പൊലീസ് തലപ്പത്ത് ആദ്യ അഴിച്ചുപണി നടത്തി. ജിഷ വധക്കേസ് അന്വേഷണ ചുമതല നല്കിയ സാഹചര്യത്തിലാണ് സന്ധ്യക്ക് എ.ഡി.ജി.പിയുടെ ചുമതല നല്‍കിയത്. എ.ഡി.ജി.പി പത്മകുമാറിനായിരുന്നു ജിഷ വധക്കേസ് അന്വേഷണ ചുമതല.
പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ആദ്യ ദിവസം തന്നെ ജിഷ വധക്കേസ് ചര്‍ച്ച ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ബി. സന്ധ്യയെ കേസന്വേഷണ ചുമതലയേല്‍പ്പിച്ചത്.
Next Story
