Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത്​ പിഞ്ചു കുഞ്ഞിനെ തെരുവ്​ നായ കടിച്ചു

text_fields
bookmark_border
മലപ്പുറത്ത്​ പിഞ്ചു കുഞ്ഞിനെ തെരുവ്​ നായ കടിച്ചു
cancel

മഞ്ചേരി: മലപ്പുറത്ത്​ ചെമ്മൻകടവിൽ പിഞ്ചു കുഞ്ഞിന്​ നേരെ തെരുവ്​ നായയുടെ ആക്രമണം. ചെമ്മൻ കടവിൽ പാറക്കൽ റിയാദി​​​െൻറ മകൾ 11 മാസം പ്രായമായ ഇഷയ്​ക്കാണ്​ നായയുടെ കടിയേറ്റത്​. വീടിനുള്ളിൽ കളിക്കു​േമ്പാഴായിരുന്നു നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റിട്ടുണ്ട്​. പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിൽസയിലാണ്​. ആക്രമകാരിയായ നായയെ പിന്നീട്​ നാട്ടുകാർ തല്ലിക്കൊന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story