Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ബീച്ചിൽ 16 കാരൻ മുങ്ങി മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പാലക്കാട് ചെർപുളശ്ശേരി വല്ലപ്പുഴ തടത്തിൽ വീട്ടിൽ അഫ്സൽ (16 ) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു വിദ്യാർഥികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ബീച്ചിൽ നടത്താനിരുന്ന ഒാണാേഘാഷ പരിപാടികൾ മാറ്റിവെച്ചു.
Next Story
