Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമ്പാവൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു
text_fieldsbookmark_border
പെരുമ്പാവുർ: പെരുമ്പാവൂരിലെ മഞ്ഞപ്പെട്ടിയിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെയായിരുന്നു അപകടം.
Next Story
