Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു
text_fieldsbookmark_border
കൽപ്പറ്റ: വനം വകുപ്പിന്‍റെ വാച്ചറെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ബേഗൂർ കോളനിയിലെ ബൊമ്മ(49) നെയാണ് ആന കൊലപ്പെടുത്തിയത്. നോർത്ത് വയനാട് ഡിവിഷൻ ബേഗൂർ റേഞ്ചിലെ ഫോറസ്റ്റ് വാച്ചറായിരുന്നു ബൊമ്മ. തോൽപ്പെട്ടി ഇരുമ്പ് പാലത്തിനടുത്ത് വെച്ചായിരുന്നു സംഭവം.
Next Story
